ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. പല്ലശ്ശന വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. 29.37 ചതുരശ്രകിലോമിറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് പുതുനഗരം, വടവന്നൂർ പഞ്ചായത്തുകൾ, തെക്ക് മേലാർക്കോട്, എലവഞ്ചേരി, നെന്മാറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മേലാർക്കോട്, എരിമയൂർ, തേങ്കുറിശ്ശി പഞ്ചായത്തുകൾ, വടക്ക് എരിമയൂർ, കൊടുവായൂർ, പുതുനഗരം പഞ്ചായത്തുകൾ എന്നിവയാണ്.
വിവരങ്ങള്‍ | വിശദാംശങ്ങള്‍ |
| വിവരങ്ങള്‍ | വിശദാംശങ്ങള്‍ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് | നെന്മാറ |
വില്ലജ് | പല്ലശ്ശന |
നിയമസഭ മണ്ഡലം | നെന്മാറ |
പാർലമെൻറ് മണ്ഡലം | ആലത്തൂർ |
വിസ്തീർണ്ണം | 29.37 ച.കി.മീ |
വാർഡുകളുടെ എണ്ണം | 17 |
ജനസംഖ്യ വിവരങ്ങള്‍ (2011 ലെ സെൻസസ്)
ജനസംഖ്യ | 26510 |
പുരുഷൻമാർ | 13234 |
സ്ത്രീകള്‍ | 13276 |
പട്ടികജാതി | 5016 |
പട്ടികവർഗം | ഇല്ല |
വീടുകളുടെ എണ്ണം | 7216 |
സാക്ഷരത ശതമാനം | 70.74 |