ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.....2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രം

പല്ലശ്ശന ഒരു ക്ഷേത്രമാണ് മീൻകുളത്തി ഭഗവതിക്ഷേത്രം. പാലക്കാട്‌ ജില്ലയിലെ ഒരു പ്രധാനപ്പെട്ട ദേവി ക്ഷേത്രമാണ് ഇത്. പല്ലശ്ശന പഴയകാവ് എന്നപേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. മധുര മീനാക്ഷി ചൈതന്യമായ മീൻകുളത്തി ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ.

കൂടുതല്‍ അറിയാൻ

Location

Meenkulathi Temple