ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.....2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പല്ലശ്ശന ഗ്രാമപഞ്ചായത്ത്. പല്ലശ്ശന വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് പല്ലശ്ശന ഗ്രാമപഞ്ചായത്ത്. 29.37 ചതുരശ്രകിലോമിറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് പുതുനഗരംവടവന്നൂർ പഞ്ചായത്തുകൾ, തെക്ക് മേലാർക്കോട്എലവഞ്ചേരിനെന്മാറ പഞ്ചായത്തുകൾ, പടിഞ്ഞാറ് മേലാർക്കോട്എരിമയൂർ, തേങ്കുറിശ്ശി പഞ്ചായത്തുകൾ, വടക്ക് എരിമയൂർകൊടുവായൂർപുതുനഗരം പഞ്ചായത്തുകൾ എന്നിവയാണ്.

 

വിവരങ്ങള്‍

വിശദാംശങ്ങള്‍

വിവരങ്ങള്‍വിശദാംശങ്ങള്‍

സംസ്ഥാനം

കേരളം

ജില്ല

പാലക്കാട്

താലൂക്ക്

ചിറ്റൂർ

ബ്ലോക്ക്

നെന്മാറ

വില്ലജ്

പല്ലശ്ശന

നിയമസഭ മണ്ഡലം

നെന്മാറ

പാർലമെൻറ് മണ്ഡലം

ആലത്തൂർ

വിസ്തീർണ്ണം

29.37 ച.കി.മീ

വാർഡുകളുടെ എണ്ണം

17

                                                     ജനസംഖ്യ വിവരങ്ങള്‍ (2011 ലെ സെൻസസ്)

ജനസംഖ്യ

26510

പുരുഷൻമാർ

13234

സ്ത്രീക‍ള്‍‍

13276

പട്ടികജാതി

5016

പട്ടികവർഗം

ഇല്ല

വീടുകളുടെ എണ്ണം

7216

സാക്ഷരത ശതമാനം

70.74