ഇ - ടെണ്ടർ പരസ്യം
October 30, 2026
പല്ലശ്ശന ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി നിർവ്വഹണ ഉദ്യോഗസ്ഥനായി 2026-27 സാമ്പത്തികവർഷത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വയോജനങ്ങൾക്ക് കട്ടിൽ എസ്.സി എന്ന പ്രവ്യത്തി നടപ്പിലാക്കുന്നതിന് തയ്യാറുള്ള കരാറുകാരിൽ നിന്നോ, അല്ലെങ്കിൽ ബഹു.കേരള സർക്കാർ അംഗീകൃത ഏജൻസികളിൽ നിന്നോ മത്സരാധിഷ്ടിത ഇ-ടെണ്ടറുകൾ ക്ഷണിച്ചുകൊളളുന്നു
ഇ- ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി - 19-11-2026 ഉച്ചയ്ക്ക് 1 മണി വരെ
ഇ-ടെണ്ടർ തുറന്ന് പരിശോധിക്കുന്ന തീയതി - 20-11-2026 ഉച്ചയ്ക്ക് 1,30 മണി
ഇ- ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയതി - 19-11-2026 ഉച്ചയ്ക്ക് 1 മണി വരെ
ഇ-ടെണ്ടർ തുറന്ന് പരിശോധിക്കുന്ന തീയതി - 20-11-2026 ഉച്ചയ്ക്ക് 1,30 മണി