2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
തൂഫാൻ 2.0 സ്പെഷല്‍ ഗ്രാമസഭ
October 27, 2026
ഓപ്പറേഷൻ തൂഫാൻ 2.0 ന്റെ ഭാഗമായി ഒരു പ്രത്യേക ഗ്രാമസഭ 27/10/26 നു കാലത്ത് 10.30 മണിക്ക് ഐശ്വര്യ ഹാളിൽ വച്ച് നടക്കുന്നു.