2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും ഒക്ടോബർ 31 നകം അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
നിർമ്മലം പുതുയുഗ ശുചിത്വ കേരളം

October 7, 2026

മാലിന്യം പരിപാല ക്യാമ്പയിന്‍-നിര്‍മലം പുതുയുഗ ശുചിത്വ കേരളം- പഞ്ചായത്ത് തല ഉത്ഘാടനവും ശുചിത്വ സന്ദേശ വിളബര ജാഥയും 07/010/2026 കാലത്ത് 10.00 മണിക്ക് ചിറാക്കോടില്‍ വെച്ച് നടന്നു.

ബാനർ
Inaugration
Photo3
Photo5
image
image