പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രം
പല്ലശ്ശന ഒരു ക്ഷേത്രമാണ് മീൻകുളത്തി ഭഗവതിക്ഷേത്രം. പാലക്കാട് ജില്ലയിലെ ഒരു പ്രധാനപ്പെട്ട ദേവി ക്ഷേത്രമാണ് ഇത്. പല്ലശ്ശന പഴയകാവ് എന്നപേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. മധുര മീനാക്ഷി ചൈതന്യമായ മീൻകുളത്തി ഭഗവതിയാണ് മുഖ്യ പ്രതിഷ്ഠ.